Monday, May 14, 2007

സ്മാര്‍ട്ട് സിറ്റി, സര്‍ക്കാര്‍ ചോദിച്ചതെല്ലാം നല്‍കി, ദുബായ് കമ്പനി കരാര്‍ ഉണ്ടാക്കി

സ്മാര്‍ട്ട് സിറ്റി, സര്‍ക്കാര്‍ ചോദിച്ചതെല്ലാം നല്‍കി, ദുബായ് കമ്പനി കരാര്‍ ഉണ്ടാക്കി.... മലമൂടന്റെ കമന്റ്

അപ്പോള്‍ ഈ കാണുന്ന വിധത്തിലും കരാറുണ്ടാക്കാം...

എന്നാലും അച്ചുമാമ എന്തൂട്ടാ പരിപാടിയിത്....ഞമ്മക്ക് അടിച്ചുമാറ്റാനുള്ള ചില ബകുപ്പൊക്കെ എയുതി ചേക്കണ്ടേന്ന്...പണ്ടാരമടങ്ങാന്‍ ആയുസ്സില്‍ ഒരു തവണയല്ലെ ഇങ്ങനെ ഒരു ചാന്‍സ് കിട്ടുക...അതും കുയപ്പത്തിലാക്കീലോ നിങ്ങള്....ഇങ്ങനെയിരിക്കും ഫരിക്കാന്‍ അറിയാത്തവന്‍ ഫരിച്ചാല്‍..ഞമ്മടെ ഒരു നാലു തലമുറയ്ക്ക് തിന്നാ‍നുണ്ടാക്കാവുന്ന പ്രൊജക്റ്റാ...ഈ അച്ചുമാന്‍, നാട്ടാരെ നന്നാക്കാന്‍ ഈ രീതിയില്‍ ആക്കിയേ...ഇങ്ങേര് പണ്ടാരമടങ്ങി കുത്തുപാളയെടുക്കും... അല്ലേല്‍ എടുപ്പിക്കും... ഇത് സത്യം...ഞമ്മടെ...കോട്ടയം കുഞ്ഞച്ചനാണേ, മണിമല മാണിയാണേ, മലപ്പുറം ഹാജിയാണേ, ചെന്നിക്കുട്ടനാണേ, ഷാനവാസിക്കയാണേ സത്യം...ഉ.ഡി.എപ്‌ഹ് എന്നാല്‍ വെറും ഊപ്പയേന്ന വിശാരം...എന്തായാലും മൂന്നാറ് വന്ന സ്ഥിതിക്ക് ആ പാര്‍ട്ടി ചെക്രട്ടരിമാരെ (വെളിയിലും, പിണറകിലുമുള്ള) കൂടി കിട്ടൂമോന്ന് നോക്കട്ടെ...ഞമ്മള് നിങ്ങളെ സൂപ്പാക്കിതരാന്ന്....

3 comments:

മലമൂടന്‍ മരമണ്ടന്‍ said...

അപ്പോ... ഇങ്ങനേം കരാറുണ്ടാക്കാം.... അല്ലേ..

കിരണ്‍ തോമസ് said...

ഉമ്മന്‍ ചാണ്ടിക്ക്‌ പറയാനുള്ളതുകൂടീ കേള്‍ക്കൂ

സ്മാര്‍ട്ട്‌ അന്നോ ഇന്നോ ?


VS നോട്‌ 6 ചോദ്യങ്ങള്‍

മലമൂടന്‍ മരമണ്ടന്‍ said...

കേള്‍ക്കാം.... കിരണ്‍...തീര്‍ച്ചയായും